crime branch questioning Kavya Madhavan <br />നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി എട്ടാം പ്രതി ദിലീപിന്റെ വീട്ടില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് റെയ്ഡ് പുരോഗമിക്കുകയാണ്. അന്വേഷണ സംഘമിപ്പോൾ കാവ്യ മാധവനെ ചോദ്യം ചെയ്യുകയാണ് എന്നാണ് വിവരം. ക്രൈംബ്രാഞ്ച് ദിലീപിന്റെ വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്